Добавить
Уведомления

Entha Parayya (Live) | Youth International Conference 2022 | ft. Mathew T John

#enthaparayya #trending #christiansongs #mathewtjohn #youth #youthunlimited #livesong #150 Youth Unlimited ft. Mathew T John Lyrics: എന്താ പറയാ? എന്നാ ഇപ്പോ ചെയ്യ? കൃപയെന്നല്ലാതെ എന്നോ പറയാന്നാന്നേ യേശു എന്നെ കണ്ടു തൻ്റെ ചങ്കു തന്നു ചോര കൊടുത്തെന്നെ തൻ്റെ സ്വന്തമാക്കി ഉള്ളതു പറഞ്ഞാൽ ഞാനൊരു തല്ലിപ്പൊളിയാന്നേ അപ്പൻ്റെ സ്നേഹമെന്നെ മാറ്റി മറിച്ചു. കൈയ്യിലിരുപ്പു മോശം ആകെ മൊത്തം ദോഷം ഉള്ളിലെല്ലാം രോഷം ആയിരുന്നെന്നെ യേശുവിൻ സുവിശേഷം ഉള്ളിൽ വന്ന ശേഷം പാപങ്ങൾ അശേഷം നീങ്ങിപ്പോയല്ലോ (യേശു എന്നെ കണ്ടു..) തട്ടിപ്പും വെട്ടിപ്പും വൃത്തികെട്ട കൂട്ടും പൊട്ടക്കളി വാക്കും പറഞ്ഞിരുന്ന എന്നെ കുട്ടപ്പനായി മാറ്റി കെട്ടിപ്പിടിച്ചെന്നെ മാർവ്വോടണച്ച നിൻ സ്നേഹമോർക്കുമ്പോൾ.. (യേശു എന്നെ കണ്ടു..)

12+
16 просмотров
2 года назад

, чтобы оставлять комментарии